08:09pm 07 September 2026
NEWS
റോഡ് ഇടിയൽ ഭീഷണിയിൽ
28/05/2026  07:19 PM IST
nila
റോഡ് ഇടിയൽ ഭീഷണിയിൽ

 

ചെങ്ങന്നൂർ: മഴ കടുത്തതോടെ ചെങ്ങന്നൂർ - കുത്തിയതോട് റോഡ് പമ്പാ നദിയിലേക്ക് ഇടിയാൻ തുടങ്ങുന്നു അടുത്തയിടെ
 ഉദ്ഘാടനം ചെയ്ത കുത്തിയതോട് പാലത്തിന് ഏതാനും മീറ്റർ അകലെ പാണ്ടനാട് ഭാഗത്താണ് ഭീഷണി. അധികൃതർ ഈ ഭാഗത്ത് ഭീഷണി സൂചിപ്പിച്ചു കൊണ്ട് വീപ്പകൾ നിരത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ്റിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. റോഡ്‌ നദിയോട് ചേർന്നാകയാൽ  മുഴുവൻ ഇടിഞ്ഞു പോകുവാനുള്ള സാധ്യത ഉണ്ട്. നല്ല ഗതാഗത തിരക്കുള്ള വഴിയാണ് ഇത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.